സിപിഎം നയത്തിനെ വെല്ലുവിളിച്ച് മന്ത്രി ഒ.ആർ.കേളു. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും വിദേശ പഠന സൗകര്യം ഒരുക്കുമെന്ന് മന്ത്രി.

സിപിഎം നയത്തിനെ വെല്ലുവിളിച്ച് മന്ത്രി ഒ.ആർ.കേളു.  പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും വിദേശ പഠന സൗകര്യം ഒരുക്കുമെന്ന് മന്ത്രി.
Oct 9, 2024 12:32 PM | By PointViews Editr


തിരുവനന്തപുരം: മലയാളികൾ വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും പോകുന്നതിന് എതിരെ പിണറായി വിജയൻ്റെ വിഭാഗം സി പി എം പ്രചാരണങ്ങളും ഒളിയമ്പുകളും പരിഹാസങ്ങളും നടത്തി വരുന്നതിനിടയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദേശ പഠന സഹായം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി ഒ.ആർ.കേളു .


ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകി പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശത്തടക്കം ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു പറഞ്ഞു. സാമുഹിക ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വകുപ്പ് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ശിൽപ്പശാല ഉദ്ഘാടനം

ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാസ യോഗ്യതയുള്ളവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മികച്ച പ്രകടനം വിദ്യാർഥികൾ നടത്തണം. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കുള്ള വിവിധ പദ്ധതിക്കുള്ള ബന്ധിതമായും സമർപ്പിക്കുന്നതിൽ അപേക്ഷകൾ സമയ തെറ്റുകൂടാതെയും വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത കാട്ടണം. വിദേശ രാജ്യങ്ങളിലെ ബാധകമാണ്. അഡ്മിഷനടക്കം ജോലിസംബന്ധമയ മൽസരങ്ങൾ കൂടുന്നു എന്നതും പല രാജ്യങ്ങളും തദ്ദേശീയരെ പരിഗണിക്കുന്നു പ്രധാനഘടകങ്ങളാണ്. എന്നതും

രാജ്യങ്ങളിലെത്തിയാലും സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾ

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠന സ്കോളർഷിപ്പ് പദ്ധതി പട്ടികജാതി വികസന വകുപ്പം, ഓവർസീസ് ഡവലപ്പ്മെന്റ്റ് ആന്റ് എംപ്ലോയ്മെന്റ്റ് പ്രമോഷൻ ലിമിറ്റഡും (ODPEC) കൺസൾട്ടന്റ് സാങ്കേതിക സഹായത്തോടുകൂടി 'ഗവൺമെന്റ്റ് ഓഫ് ഉന്നതി സ്കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ്' എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. scdd.kerala.gov.in/ unnathikerala.org സൈറ്റിൽ പേര് രജിസ്റ്റർ മുഖാന്തിരം നടത്തുന്ന സ്കോളർഷിപ്പ് കമ്മിറ്റി അപ്പീൽ വിദ്യാർഥികൾക്കാണ് ODPEC സ്ക്രീനിംഗിനുശേഷം, സെലക്ഷൻ/ തെരഞ്ഞെടുക്കുന്ന വിദേശപഠന സ്കോളർഷിപ്പ് അനുവദിക്കുന്നത്. വിദേശരാജ്യങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ, കോഴ്സുകൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് തത്തുല്യമായ ഡിപ്ലോമാകോഴ്‌സുകൾ, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറേറ്റ് പഠിക്കുന്നതിനായി കോഴ്സു‌കൾ എന്നിവ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നു. വേൾഡ് ടൈംസ് യൂണിവേഴിസിറ്റി റാങ്കിംഗ് 500-ന് അകത്തുള്ള യൂണിവേഴ്‌സിറ്റികളെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ 660000 വർഷവും 310 പേർക്കാണ് വിദേശ പഠന സ്കോളർഷിപ്പ് അനുവദിക്കുക. കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ 3 സ്ലാബുകളായി തിരിച്ചാണ് പഠനസഹായം നൽകുന്നത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 25 ലക്ഷം രൂപ വരെയും, 12 മുതൽ 20 ലക്ഷം വരെയുള്ളവർക്ക് ട്യൂഷൻഫീസായി 15 ലക്ഷവും, വിസ, വിമാന ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ്, ജീവിത ചെലവ് ഇനത്തിൽ 5 ലക്ഷവും ചേർത്ത് 20 ലക്ഷവും നൽകും. 20 ലക്ഷത്തിനു മേൽ ട്യൂഷൻഫീസായി 15 ലക്ഷവും നൽകുന്നു. ഇതേവരേ 675 പട്ടികജാതി വിദ്യാർഥികൾക്കും 41 പട്ടികവർഗ്ഗ വിദ്യാർഥികൾക്കും 57 പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കും ഉൾപ്പെടെ 773 കുട്ടികൾക്ക് വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ ഒരുക്കിയതായും മന്ത്രി അറിയിച്ച പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി.സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഡെപെക് മാനേജിംഗ് ഡയറക്ടർ കെ. അനൂപ് പങ്കെടുത്തു.

Minister O. R. Kelu challenged CPM's policy. The minister said that foreign study facilities will be provided for Scheduled Castes and Scheduled Tribes students

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories